ഓർമ്മകൾ
ഓർമ്മകൾ സൂര്യമുരളി
ഓർമ്മയിൽ തെളിഞ്ഞൊരാദിനത്തിൽ
കണ്ടൂ......ഒരു രാജകുമാരിയെ................
നഷ്ടങ്ങളുടെ രാജകുമാരിയെ...............
അന്നു കൂടെ കൂട്ടിയാരാജകുമാരിക്കെന്നും
അരുളാനൊരുപാടു നഷ്ടക്കണക്കു
പട്ടിക ഒന്നു മാത്രം..........
വിതുമ്പി കരഞ്ഞുപറയാനതൊന്നു മാത്രം....
പാവം പാവം ആ രാജകുമാരിയെ കൈ
ഒഴിയാൻ മനം എതിരു നിന്നു.....
ഉയരങ്ങളിലേയ്ക്കു കൈപിടിച്ചുയർത്തും
വേളയിൽ നേടിക്കൊടുത്തു.........
നഷ്ടക്കണക്കിൽ ചിലതെങ്കിലും.....
മന:സംതൃപ്തിക്കായ്..........
Not connected : |