ഒരുനാൾ.. - തത്ത്വചിന്തകവിതകള്‍

ഒരുനാൾ.. 

ചെവിക്കൊള്ളാതെ ചേമ്പുലിയെപ്പോലെ
ചെയ്യുന്നതെല്ലാം mശരിയെന്നു സ്ഥാപിച്
ചെയ്യരുതാത്തതെല്ലാം ചെയ്തുകൂട്ടി ഒരുനാൾ
ചെയ്തതിനെല്ലാം കണക്കു പറയുമ്പോൾ
ചെങ്കണ്ണു ചുവപ്പിച്ചു വെളിച്ചപ്പാടാകും
ചെഞ്ചുണ്ടിലെ പ്രതിഫലനംഅർധശൂന്യമായി.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:21-11-2019 05:32:19 PM
Added by :Mohanpillai
വീക്ഷണം:54
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :