വീണടം.... - തത്ത്വചിന്തകവിതകള്‍

വീണടം.... 

നാട്ടിലെ എതിർപ്പ് വകവയ്ക്കാതെ
നാട്ടാർക്കുവിലകൊടുക്കാതെ
തൊണ്ടപൊട്ടിച്ചുകലക്കി
വീരവാദം നിർത്താതെ
ഒപ്പുവയ്ക്കാൻ പോയിട്ട്
തീരെ നിവർത്തിയില്ലാതെ
ഒപ്പിടാതെ അടികൊണ്ടു -
തിരിച്ചു വന്നപോലെ, വീണടം
വിദ്യയാക്കിയാനുയായികൾ
അനുമോദനത്തിലുംആശ്വാസത്തിലും.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:24-11-2019 07:42:22 AM
Added by :Mohanpillai
വീക്ഷണം:24
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :