പതക്കം - മലയാളകവിതകള്‍

പതക്കം 

പതക്കം സൂര്യമുരളി

മാറിലെ മിന്നിത്തിളങ്ങും സ്വർണ്ണ, പതക്കത്തിൻ തിളക്കത്തിൽ വെട്ടി
ത്തിളങ്ങും വദനം സൂര്യതേജസ്സായ്
വിളങ്ങി.......
ഉമ്മറപ്പടിയിൽ കത്തിത്തിളങ്ങും
നിലവിളക്കു പോൽ ജ്വലിച്ചു നിൽപ്പൂ...
ആ സൂര്യതേജസ്സ്.......
കണ്ണുകളോ തീവ്രമായ് തീ തുപ്പും
അഗ്നി പർവ്വതം കണക്കെ......
സുന്ദര രാജകുമാര നീ ആരാണെന്ന്
അരുളിയാലും..........................പ്രഭോ!


up
0
dowm

രചിച്ചത്:സൂര്യമുരളി
തീയതി:23-11-2019 03:08:57 PM
Added by :Suryamurali
വീക്ഷണം:37
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :