വമ്പന്മാർ  - തത്ത്വചിന്തകവിതകള്‍

വമ്പന്മാർ  

ചെറിയചെറിയ കാര്യങ്ങൾ ചെയ്യാതെ
ചെറിയ ചെറിയ കാശുകൾ പോക്കറ്റിലാക്കി
വലിയ വലിയ ദുരന്തങ്ങളുണ്ടാക്കി
വല വിരിച്ചു വമ്പന്മാർക്കു നാണക്കേടായി.
നാടിനു ചെയ്യണ്ട സേവനങ്ങൾ സ്തംഭിച്ചു
നാട്ടാരുടെ മുമ്പിൽ അവസാനം വികൃതമായി.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:23-11-2019 09:19:13 AM
Added by :Mohanpillai
വീക്ഷണം:20
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :