രഹസ്യ വീഴ്ച  - തത്ത്വചിന്തകവിതകള്‍

രഹസ്യ വീഴ്ച  

തൊട്ടുമുമ്പേ പറഞ്ഞതെല്ലാം നിഷേധിച്ചു
തൊട്ടടുത്തനിമിഷത്തിൽ മലക്കം മറിഞ്ഞു-
തൊട്ടുകൂടാത്തവനുമൊത്തു ചങ്ങാത്തമായി
തൊണ്ടയിൽഎല്ലില്ലാത്തതു വിഴുങ്ങാൻ ഭാഗ്യത്തിൽ.
തൊടുകുറിയും സൂര്യനമസ്കാരവും കഴിഞ്ഞു
തൊട്ടുകൂടാത്തവരെ മാളത്തിലൊതുക്കി
തോട്ടതിനെയൊക്കെ വീണ്ടും പൊന്നാക്കാൻ
തൊണ്ടയിൽ നിറച്ചു വാഗ്ദാനങ്ങളുമായി.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:23-11-2019 09:08:48 AM
Added by :Mohanpillai
വീക്ഷണം:24
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :