ജീവിതം  - തത്ത്വചിന്തകവിതകള്‍

ജീവിതം  

സ്വപ്നങ്ങളെല്ലാമൊരു സ്വർഗമായെങ്കിൽ
പിറക്കേണമിനിയും വരും ജന്മങ്ങളിൽ
നമുക്കതായില്ലേൽ നരകം സ്വന്തമെന്നു
തിരിച്ചറിഞ്ഞു തന്നെ നാം യാത്ര തുടരണം

ജീവിതം തന്ന വേഷങ്ങളൊക്കെയും നാം
ആടേണം കലാകാരനായായും ,പിന്നെല്ലാ
ദുഃഖം മറന്നൊരു കോമാളിയായും,
ജീവിതം തിരിച്ചറിഞ്ഞോരു നടനായും .

ജീവിത നടനമതിൽ നിനയ്ക്കാത്തൊരോ
വേഷവുമണിഞ്ഞു നിലനിൽപ്പിനായി
തുടരുന്നൂ ,മനുഷ്യനുമവന്റെ ജീവിതവും


up
0
dowm

രചിച്ചത്:RANJIT NAIR
തീയതി:24-11-2019 11:19:17 PM
Added by :RANJIT NAIR
വീക്ഷണം:50
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me