തുടക്കം  - തത്ത്വചിന്തകവിതകള്‍

തുടക്കം  

രാവിൻറെ ഇരുൾമാറി
രാവിലത്തെ തിരക്കിൽ
കർണ ഭാരത്തിലും
ഘ്രാണ ശക്തിയിലും
കണ്ണ് തുറക്കാൻ
പോളകൾ വെട്ടിക്കുമ്പോൾ
കണ്ണഞ്ചിപ്പിച്ചും
ചെവികൂർപ്പിച്ചും
തലയിലൊരു-
മിന്നൽ പോലെ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:25-11-2019 08:38:53 AM
Added by :Mohanpillai
വീക്ഷണം:39
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :