മുടക്കം
സ്ത്രീയായ ഹരിയെ ഹരനു ഹരമായെങ്കിൽ
ഹൈമവതിക്കു കൈലാസനാഥനെ മുടക്കാമെങ്കിൽ
സുന്ദരിയായ ഒരു പെണ്ണു നെടുനാൾ മുമ്പിൽ നിൽക്കുമ്പോൾ
ബ്രഹ്മചാരിക്കാകര്ഷണമുണ്ടായില്ലെന്നാരുകണ്ടു?
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|