പ്രാകൃതം.
എന്ത് ഭക്തിയാണ്
എന്ത് ഭക്തനാണ്
അഹങ്കാരത്തിന്റെ
പ്രതീകമാം പുരുഷൻ.
അവകാശമുള്ള
സ്ത്രീയെപരസ്യമായി
മുളക് തെറിപ്പിച്ചും
പുലഭ്യം പറഞ്ഞും
അടിച്ചോടിച്ചും
തെരുവു യുദ്ധത്തിൽ.
അന്തപ്പുരത്തിലെപ്പോലെ
ഭീഷണപ്പെടുത്തി
പ്രാകൃത സംസ്കാരത്തിന്റെ
ഉപജ്ഞാതാക്കളായി.
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|