ഗിനിപ്പന്നി  - തത്ത്വചിന്തകവിതകള്‍

ഗിനിപ്പന്നി  

പ്രാണന്റെവിരല്‍ത്തുമ്പിലെ
പിടിവിട്ടുഞാന്‍ എവിടെക്കാണ്‌
ആശുപത്രിമുറിയിലെ
പരീക്ഷണമൃഗമായെന്റെ
സ്വപ്നത്തിലേക്ക് കരുത്തശലഭങ്ങള്‍
പറന്നിറങ്ങുകയാണ്
ഇനിഎന്റെമരണംഉറപ്പാക്കും!
അങ്ങനെഒരുഗിനിപ്പന്നികൂടി
ഈഭൂലോകത്തുനിന്നും
വംശംത്യജിക്കും!


up
0
dowm

രചിച്ചത്:
തീയതി:10-10-2012 02:58:34 PM
Added by :Mujeebur Rahuman
വീക്ഷണം:88
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :