മുന്‍ പേജ്
നല്ല കവിതകള്‍
പതിവ് ചെയുക
പ്രവേശനം(Login)
കവിത എഴുതുക
കൂട്ടുകാര്‍
അഭിപ്രായം
ഉത്തമം
പുതിയ കവിതകള്‍
അധിക വീക്ഷണം
തിരഞ്ഞെടുക്കപ്പെട്ടത്
അടുത്തത്
മുന്‍പുള്ളത്
നാളത്തേക്ക്
കളിച്ചും ചിരിച്ചും
ക്‌ളാസിൽ പഠിച്ചും
കാടിളക്കിയും
കൂടിളക്കിയും
കുരുവിയെഎറിഞ്ഞും
ക്രിക്കറ്റെറിഞ്ഞും
കുരിക്കിലായി
കൂട്ടിലെത്തുമ്പോൾ
കുരുന്നുകൾക്ക്
ആശ്വാസമാകണം
അച്ഛനും അമ്മയും
അധ്യാപകനും
അയല്പക്കവും.
0
രചിച്ചത്:മോഹൻ
തീയതി:01-12-2019 11:05:39 AM
Added by :
Mohanpillai
വീക്ഷണം:41
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
കൂട്ടുകാര്‍ക്കും കാണാന്‍
Get Code
അടുത്തത്
മുന്‍പുള്ളത്
Not connected :