ബന്ധം
ജന്മം കൊണ്ട് സാധാരണബന്ധങ്ങൾ ഉണ്ടാവുന്നു. രക്ത ബന്ധം എന്ന് പറയുന്ന അച്ഛൻ, അമ്മ, സഹോദരങ്ങൾ: പക്ഷെ കർമ്മം കൊണ്ടുള്ള ബന്ധമുണ്ടാകുമ്പോഴാണ് ആ ബന്ധം കരുത്തുറ്റതാകുന്നത് .ജന്മം നൽകി എന്ന ഒരു കാരണത്താൽ ഒരു ബന്ധവും മഹത്തരമാകുന്നില്ല .ജന്മബന്ധമില്ലാതെ നിയോഗമാകുന്ന ബന്ധങ്ങൾ കർമ്മബന്ധിതമാകുമ്പോൾ അത് ഈശ്വരന്റെ കയ്യൊപ്പൊടുകൂടിയ മഹത്തരമായ ബന്ധമാകുന്നു .രക്തബന്ധിതമല്ലാത്ത കർമ്മ ബന്ധിതമായ ബന്ധം നിസ്വാർത്ഥമായ സ്നേഹം പരന്നൊഴുകുന്ന ആത്മബന്ധം.
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|