വൻകടക്കാർകടക്കും. - തത്ത്വചിന്തകവിതകള്‍

വൻകടക്കാർകടക്കും. 

തരിച്ചുനിന്നവർ
താരിപ്പാക്കി
തിരിച്ചുകൊടുക്കാതെ
തീ തീറ്റിച്ചു
തുടക്കമായി
തൂവെള്ളച്ചിരിയിൽ
തേറ്റം പാടി
തൈലം പുരട്ടി
തൊണ്ണൂറാം വാക്യം വാങ്ങും
തോളിൽ കേറാൻ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:02-12-2019 09:41:35 AM
Added by :Mohanpillai
വീക്ഷണം:19
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :