വേദി
അധ്വാനമൊന്നുമില്ലാതെ
അഴിമതിയിലും കടത്തിലും
അധരവ്യായാമം കൊണ്ട്
അഞ്ചു ട്രിലിൻ ആക്കാൻ
അരങ്ങേറുന്നത്
അതിമോഹമെന്നത്
അന്തിക്കും കാലത്തും
അന്താരാഷ്ട വേദി
ആസ്വദിക്കുന്നവർ
അറിയാത്തതൊ?
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|