അക്കിത്തം        
    കൊടുക്കില്ലന്നു വാശി പിടിച്ചതുപോലെ 
 വളരെയിരുട്ടിയിട്ടും തേടിയെത്തിയതുപോലെ.
 അര്ഹതയുടെ ഉയരത്തിലെത്തി 
 പീഠത്തിലെത്തിയ മഹാകവി.
 
 മലയാളത്തെ പൊട്ടുകുത്തിച്ച 
 വന്ദ്യവയോധികൻ നിളയുടെ
 തീരത്തുനിന്നും വന്നരണ്ടാമൻ
 കേരളത്തിന്റെയാറാമത്തെ 
 വാണീ കിരീടം നേടി 
 ഈ നാടിന്നഭിമാനമായ്
 ‘സൂര്യമണ്ഡലത്തിലെ 
 വ്യക്തിനിര്മലപൗര്ണമിയായ്’
 
      
       
            
      
  Not connected :    |