ഭ്രാന്തൻ  - തത്ത്വചിന്തകവിതകള്‍

ഭ്രാന്തൻ  

പുരുഷനെ പുകഴ്ത്തി
സ്ത്രീയെ ഇടിച്ചു താഴ്ത്തി
സ്ത്രീതന്നെ അരങ്ങേറുന്ന
ഈ പുരാണഭൂമിയിൽ
മാംസക്കഷണത്തിന്റെ
വിലയില്ലാതെഅരങ്ങേറുന്ന
ഭക്തിയും ജെല്ലിക്കെട്ടുകളും
ലൈംഗിക കുരുതികളും
മനുഷ്യൻ ഭ്രാന്തനെ പ്പോലെ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:07-12-2019 06:56:20 AM
Added by :Mohanpillai
വീക്ഷണം:65
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :