കഴിക്കുന്നവർ . - തത്ത്വചിന്തകവിതകള്‍

കഴിക്കുന്നവർ . 

വരുമ്പോൾ എന്തുകൊണ്ടുവരണമെന്നു
ഫോണിൽ ചോദിക്കുമ്പോൾ
വീട്ടമ്മ കണ്ണീരോടെ ഉത്തരമായി
‘രണ്ടുകിലോ സവാളയും
ഒരുകിലോ ചെമന്നുള്ളിയും
പിന്നെ ഒരുകിലോ വെളുത്തുള്ളിയും.’


up
0
dowm

രചിച്ചത്:മോഹൻ
തീയതി:08-12-2019 10:01:11 AM
Added by :Mohanpillai
വീക്ഷണം:29
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :