ദുരന്തം  - തത്ത്വചിന്തകവിതകള്‍

ദുരന്തം  

അധ്വാനിക്കുന്നവൻ വിയർക്കുമ്പോൾ
അധ്വാനിക്കാത്തവൻവെട്ടു മേനിക്കായ്‌ ‌
അധ്വാനിക്കുന്നവന്റെ പ്രതീക്ഷകൾ മുക്കി
അധ്വാനത്തിന്റെ മുഖവിലയറിയാതെ
അധ്വാനിക്കുന്നവരെ നിരാശയിലാക്കി
അമിത ലാഭത്തിൽ കച്ചവടമുറപ്പിക്കാൻ


up
0
dowm

രചിച്ചത്: മോഹൻ
തീയതി:08-12-2019 09:54:00 AM
Added by :Mohanpillai
വീക്ഷണം:37
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :