മുന്‍ പേജ്
നല്ല കവിതകള്‍
പതിവ് ചെയുക
പ്രവേശനം(Login)
കവിത എഴുതുക
കൂട്ടുകാര്‍
അഭിപ്രായം
ഉത്തമം
പുതിയ കവിതകള്‍
അധിക വീക്ഷണം
തിരഞ്ഞെടുക്കപ്പെട്ടത്
അടുത്തത്
മുന്‍പുള്ളത്
നാലുവഴിയ്ക്ക്
എഴുപതാണ്ടുപിന്നിടുമ്പോൾ
കറുത്ത ചായം തേച്ചു തേച്ചു
ഭരണഘടന മൂടി വച്ച്
ഭൂമിദേവനും രാജദേവനും
ഭൂസ്വാമിക്കുംധനപാലന്മാർക്കും
ഒരുവിശ്വാസത്തിലാക്കി
നിയമനിര്മാതാക്കളും
നിയമപാലകരും
വിധികർത്താക്കളും
നാഗരികതഭിന്ന ശേഷിയിൽ.
0
രചിച്ചത്:മോഹൻ
തീയതി:11-12-2019 07:01:01 AM
Added by :
Mohanpillai
വീക്ഷണം:32
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
കൂട്ടുകാര്‍ക്കും കാണാന്‍
Get Code
അടുത്തത്
മുന്‍പുള്ളത്
Not connected :