പേരിനുമാത്രം  - തത്ത്വചിന്തകവിതകള്‍

പേരിനുമാത്രം  

അനുസരിക്കാൻ മാത്രമധികം ജനങ്ങളും
അനുസരിപ്പിക്കാൻ മാത്രം ചുരുക്കം ചിലരും
പുരാതനസംസ്കാരത്തിന്റെ മഹിമയിൽ
സഹസ്രാബ്ദത്തോളം ശവത്തറയൊരുക്കി
മഹാപാപികളാക്കി ചരിത്രം വീണ്ടും
തമ്സ്കരിച്ചു സമാധാനനാമത്തിൽ.




up
0
dowm

രചിച്ചത്:മോഹൻ
തീയതി:16-12-2019 06:09:51 PM
Added by :Mohanpillai
വീക്ഷണം:35
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :