ദശാംശം  - തത്ത്വചിന്തകവിതകള്‍

ദശാംശം  

ലക്ഷ്യത്തെ മില്ലിയനാക്കിയും
മില്യനെ കോടിയാക്കിയും
ദശാംശമില്ലാതാക്കിയും
ലക്ഷ്യത്തിലെത്താൻ
ജനസംഖ്യയും പണവും
പുലമ്പുന്ന നേതാക്കളിനിയും
മാധ്യമത്തിന് മുമ്പിൽ
വിളമ്പുന്നതിനുമുമ്പ്
അല്പം ഭാഷയും കണക്കും
പഠിച്ചിരുന്നെങ്കിൽ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:20-12-2019 09:39:40 AM
Added by :Mohanpillai
വീക്ഷണം:19
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :