സീത  - തത്ത്വചിന്തകവിതകള്‍

സീത  

ഉഴുതുമറിക്കപ്പെട്ട സീതയ്ക്ക്
തണലായി നിന്നവർ ജനകനും
ആരാധനയും അമ്പലവുമില്ലാത്ത
മറ്റൊരു സ്ത്രീ മണ്ഡോദരിയും
കാട്ടിൽവളർന്ന വാല്മീകിയും
കാട്ടിലുപേക്ഷിക്കാൻ ഒട്ടും
ഇഷ്ടമില്ലാത്ത ലക്ഷ്മണനും.







.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:20-12-2019 09:44:36 PM
Added by :Mohanpillai
വീക്ഷണം:26
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :