കാലംകഴിഞ്ഞപ്പോൾ  - തത്ത്വചിന്തകവിതകള്‍

കാലംകഴിഞ്ഞപ്പോൾ  

അച്ഛൻ ഗൗരവത്തിൽ
സമ്മർദത്തിൽ ചൂടനായി
പറഞ്ഞിരുന്നതെല്ലാം കാലം
കഴിഞ്ഞോര്ത്തോര്ത്തു
മക്കളെല്ലാം ഇടയ്ക്കിടയ്ക്കാ-
ചീത്തപറച്ചിലെല്ലാം
ഹൃദയത്തിലാഞ്ഞടിച്ചെഴുതാത്ത
പുസ്തകത്തിൽ തെളിയുന്ന
സുഭാഷിതങ്ങൾ പോലെ
അയവിറക്കികണ്ണീരോടെ
ആരും കാണാതെ
ആകാശത്തേക്ക് കണ്ണുംനട്ട്
ഏകാധിപതിയുടെ
സ്വർഗവാതിൽ പടിയിൽ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:25-12-2019 10:20:03 PM
Added by :Mohanpillai
വീക്ഷണം:52
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me