അനുവാദത്തോടെ.
ഭരണഘടനയനുവദിക്കുന്ന
മനുഷ്യാവകാശങ്ങൾ
സർക്കാരും പട്ടാളവും
ഊന്നിപ്പറയുമ്പോൾ
തിരുമറിയുടെ ലക്ഷണങ്ങളെ
പൊടിയിട്ടു വിളക്കുകയും
ഉറക്കിക്കികിടത്തുകയും
ചെയ്യാനുള്ള കഠിനാധ്വാനത്തിൽ.
ജനാധിപത്യത്തിലെ സർക്കാരും
പട്ടാളവും ഇഷ്ടമുണ്ടങ്കിലും
ഇല്ലങ്കിലും എല്ലാവര്ക്കുംവേണ്ടി
ഭരണഘടനാഗീതകത്തിലൂടെ.
നാലു തൂണുകളും
ഭരണഘടനയുടെ
മാർഗ്‌നിദേശത്തിൽ
രാജ്യത്തെനിലനിർത്താൻ.
Not connected : |