ജനുവരി 1 ,
പുലരിക്കുമുമ്പേ
പൂങ്കുയിൽ പാടി.
‘പുതുവര്ഷംവന്നു
ഉണരുക നീ യല്പം
ഉശിരിൽവരവേല്ക്ക
സൂര്യോദയത്തെ’
എന്ന് പറഞ്ഞെങ്ങോ
ഇരതേടി പറന്നു
കൊത്തിപ്പെറുക്കാൻ
പോകുന്ന പോലെ.
ഉത്തരമില്ലാതെ
ഞാനെഴുനേറ്റു
കുയിൽനാദത്തിൻ
സന്ദേശമോർത്തു
പുതുവർഷ പ്രതിജ്ഞ
പുതുക്കുന്നപോലെ
ചിന്തിച്ചിരുന്ന-
രുണോദയത്തിലെ
കുളിർമയിൽ
പ്രതീക്ഷകളുമായി.
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|