48 & -2 ? - തത്ത്വചിന്തകവിതകള്‍

48 & -2 ? 

അത്യുഷണവും
അതിശൈത്യവും
മഹാമാരിയും
മലിനീകരണ-
ഭീകരതയുടെ
വിനോദങ്ങൾ.

ഉഷ്ണക്കാറ്റിലും
ശീതക്കാറ്റിലും
ശ്വാസംമുട്ടി-
ഉറങ്ങാതെ
ആകാശത്തെ
പുകമറയിൽ
നാഗരികതയെ
പഴിച്ചും
വിലപിച്ചും
ശരശയ്യയിൽ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:31-12-2019 05:39:23 PM
Added by :Mohanpillai
വീക്ഷണം:36
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :