ആവരണം  - തത്ത്വചിന്തകവിതകള്‍

ആവരണം  

മഞ്ഞയിൽ പൊതിഞ്ഞവർ
മഞ്ഞ പ്രസാദം കൊണ്ടു-
മഞ്ഞളിപ്പിക്കുന്ന
മരണച്ചുരുളുകളിൽ
മനസിന്റെ ചാഞ്ചല്യം
മന്ത്രങ്ങളുടെ കെട്ടുവിട്ടു
മാനസിക പിരിമുറുക്കത്തിൽ
മനസാക്ഷിയുമായി മത്സരത്തിൽ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:30-12-2019 08:44:07 PM
Added by :Mohanpillai
വീക്ഷണം:19
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me