എന്നും ........       
    എന്നും ഉള്ളില്‍ നീയായിരുന്നു 
 എപ്പോഴും ഉള്ളില്‍  തീയായിരുന്നു 
 ഇന്നുവരും നാളെവരും എന്നോര്‍ത്ത് 
 ഏതുനേരവും കാത്തിരിപ്പായിരുന്നു 
 ഒടുവില്‍ ഒട്ടും പ്രതീക്ഷിക്കാത്ത നേരത്ത് 
 ഓര്‍ത്തുവയ്ക്കാന്‍ കാത്തുവയ്ക്കാന്‍ 
 ഇതാ ഇങ്ങെത്തി -
 നിന്റ്റെ ക്ഷണക്കത്ത് !  
 
      
       
            
      
  Not connected :    |