മരണശേഷം... - തത്ത്വചിന്തകവിതകള്‍

മരണശേഷം... 

ഒരു മരണം സംഭവിച്ചാൽ
പോരുകളേറെജീവിക്കുന്നവർ
അവകാശത്തിന്റെ പേരിൽ
കണക്കു പറയുന്നതു-
പോയവരെ വേണ്ടരീതിയിൽ
പറഞ്ഞയക്കാൻ സമ്മതിക്കാതെ


up
0
dowm

രചിച്ചത്:മോഹൻ
തീയതി:02-01-2020 08:07:28 PM
Added by :Mohanpillai
വീക്ഷണം:84
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :