പൂക്കൾ  - തത്ത്വചിന്തകവിതകള്‍

പൂക്കൾ  

ചാരെ പുലരി വന്നു
സ്വർണ്ണ തൂവലാൽ
ചാരുലത തൻ
കയ്യിൽ തൊട്ടു
നിറമാർന്ന പൂക്കൾ
വിടർന്നു
ഏണ്ണമിഴിപോൽ ഓരോ
ഇതളിൽ ചുംബിച്ചു
മധുരം നുകരും
ചിത്രശലഭങ്ങൾ
നിറഞ്ഞു ...
ഈ പൂവാടിയിൽ
നീ ഇല്ലെങ്കിൽ
ആരതി ഇല്ല
ആരാധന ഇല്ല
വിനോദ് കുമാർ വി


up
0
dowm

രചിച്ചത്:VinodkumarV
തീയതി:02-01-2020 09:40:51 PM
Added by :Vinodkumarv
വീക്ഷണം:92
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :