ശാസ്ത്ര മനസ്സ്  - തത്ത്വചിന്തകവിതകള്‍

ശാസ്ത്ര മനസ്സ്  

ശാസ്ത്രമനസ്സില്ലാതെയും
യുക്തിചിന്തയില്ലാതെയും
പരീക്ഷണങ്ങളില്ലാതെയും
ആശയങ്ങൾ പകർത്തിയും
പ്രാർത്ഥനയിലും പൂജയിലും
ശാസ്ത്രം വളർത്താമെന്ന
മായാ സിദ്ധാന്തങ്ങൾ
അധികാരിവർഗ്ഗവും
വിദ്യാഭ്യാസവിചക്ഷണരും
നൈപുണ്യ വികസനത്തിന്
നിമിത്തനിമിഷങ്ങൾ
കാത്തിരിക്കും പോലെ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:05-01-2020 10:10:13 AM
Added by :Mohanpillai
വീക്ഷണം:34
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :