ആധാരമില്ലാതെ  - തത്ത്വചിന്തകവിതകള്‍

ആധാരമില്ലാതെ  

നിയമത്തെ മറികടന്നു
ന്യായാധിപന്മാർ
ആചാരങ്ങളെ
മുറുകെപ്പിടിക്കുന്ന
ന്യായവിധികൾ
പറയുന്നത്
ആരാച്ചാരുടെ
നയങ്ങൾ മാത്രം.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:08-01-2020 12:20:49 PM
Added by :Mohanpillai
വീക്ഷണം:46
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :