മുന്‍ പേജ്
നല്ല കവിതകള്‍
പതിവ് ചെയുക
പ്രവേശനം(Login)
കവിത എഴുതുക
കൂട്ടുകാര്‍
അഭിപ്രായം
ഉത്തമം
പുതിയ കവിതകള്‍
അധിക വീക്ഷണം
തിരഞ്ഞെടുക്കപ്പെട്ടത്
അടുത്തത്
മുന്‍പുള്ളത്
പകയിൽ
ബഹുസ്വരതയറിയാതെ
ജീവിതത്തിലാശയില്ലാതെ
പ്രേമാഭ്യർത്ഥനയിൽ കുടുക്കി
കൊലപാതകിയാകുന്നത്
മയക്കുമരുന്നിന്റെ അടിമയായോ
എന്തിനെയും വെറുക്കുന്ന
നിത്യനൈരാശ്യത്തിലെ
പ്രേമമില്ലാത്ത കാമമോ
പകലും രാത്രിയും
പകവീട്ടലിൽ വളർന്നജന്മമോ.
0
രചിച്ചത്:മോഹൻ
തീയതി:09-01-2020 09:20:33 AM
Added by :
Mohanpillai
വീക്ഷണം:51
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
കൂട്ടുകാര്‍ക്കും കാണാന്‍
Get Code
അടുത്തത്
മുന്‍പുള്ളത്
Not connected :