കാണരുത്, കേൾക്കരുത് ... - തത്ത്വചിന്തകവിതകള്‍

കാണരുത്, കേൾക്കരുത് ... 

പൂജയും ഹോമവും ആഘോഷങ്ങളും
അലസതവളർത്തി കുംഭ നിറക്കുന്നതു-
വികസനത്തിന്റെ പാതയല്ല, അവശതയും
തൊഴിലില്ലായ്മയും അധഃപതനവുംകാണാതെ
നാടിന്റെ നടുവിൽ കണ്ണുകെട്ടി നടക്കുന്ന
ദൃതരാഷ്ട്രന്മാരുടെ പുനഃസൃഷ്ടിക്കായി.
ശാസ്ത്രത്തെ ഇടിച്ചു താഴ്ത്തി റോക്കറ്റിനുവരെയും
മന്ത്രങ്ങൾ ഉരുവിടുന്ന തന്ത്രം ജനങ്ങളുടെ
കണ്ണുകെട്ടി ഗാന്ധാരിമാരെ സൃഷ്ടിക്കാൻ.up
0
dowm

രചിച്ചത്:മോഹൻ
തീയതി:14-01-2020 07:27:06 PM
Added by :Mohanpillai
വീക്ഷണം:48
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me