മണ്ണിൽ  - തത്ത്വചിന്തകവിതകള്‍

മണ്ണിൽ  

സ്വയം അധ്വാനിക്കുന്ന കർഷകൻ
സമയംപോകുന്നതറിയാതെ
ആരോഗ്യവും വിളവും ലാഭമായി
നഷ്ടത്തിന്റെ കണക്കു മറന്നു
പ്രകൃതിയുമായൊത്തു ചേര്ന്നു
പകലുംരാവും മണ്ണിന്റെ മണത്തിൽ
മാനത്തെ മഴയും കാത്തും
ഇളവെയിലിന്റെ സൗമ്യതയിൽ
ഒരുനാൾ മണ്ണിനോട് ചെരണ്ട-
ഒരുക്കത്തിൽ നടുക്കമില്ലാതെ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:15-01-2020 09:30:05 AM
Added by :Mohanpillai
വീക്ഷണം:34
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :