വിപ്ലവം! - തത്ത്വചിന്തകവിതകള്‍

വിപ്ലവം! 

വിപ്ലവകാരികള്‍ക്കെല്ലാം
വച്ചുവിളംബിയതും
അവരുടെവിഴുപ്പുകളെല്ലാം
അലക്കിയതുമാണ്
അവള്‍നടത്ത്തിയവിപ്ലവം!


up
0
dowm

രചിച്ചത്:
തീയതി:18-10-2012 04:58:40 PM
Added by :Mujeebur Rahuman
വീക്ഷണം:136
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :