വായനക്കാരൻ  - തത്ത്വചിന്തകവിതകള്‍

വായനക്കാരൻ  

വായനക്കാരൻ
വായനയിൽ മുഴുകി
നവരസങ്ങളിൽ
നിശബ്ദതയിൽ
പ്രതികരിക്കാതെ
ഉള്ളിലൊതുക്കി
ഒറ്റയാൻ ലോകത്തിൽ
മണിക്കൂറുകളോളം.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:17-01-2020 12:48:32 PM
Added by :Mohanpillai
വീക്ഷണം:30
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :