വിളംബരം  - തത്ത്വചിന്തകവിതകള്‍

വിളംബരം  

വളർച്ചയുടെ വിളംബരം
വിളമ്പുന്ന നേതാക്കൾ
ആകാശംമുട്ടെ മലകളും
സൂച്യാഗ്രമരങ്ങളും
സ്വർഗ്ഗത്തിലെത്തിക്കുമെന്ന
ശിശുമനസ്സുകളുടെ
ശുഭാപ്തിവിശ്വാസംപോലെ.
ഗതിമാറ്റിയതെല്ലാം
സ്വയം ഗതി മാറി
കൂടുതൽ ഗതികേടിൽ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:23-01-2020 05:24:43 PM
Added by :Mohanpillai
വീക്ഷണം:15
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me