മാറ്റം ആശിക്കുന്നു ഞാൻ. - തത്ത്വചിന്തകവിതകള്‍

മാറ്റം ആശിക്കുന്നു ഞാൻ. 

മാറ്റം ആശിക്കുന്നു ഞാൻ.
മാറണം ഈ മണ്ണിൽ
മനുഷ്യനായി മാറണം
ജീവിക്കണം വിശ്വാസിയായി
വിശ്വാസികളെ വിശ്വസിപ്പിക്കാൻ
എന്നിക്കു വേഷങ്ങൾ
കെട്ടി ജീവിക്കണം ....
ഇറ്റിറ്റുവീഴുന്ന രക്തത്തുള്ളികൾ
സ്വർഗ്ഗവും നരകവും
ഇവിടെ തീർക്കുന്നു.
മാറണം ഈ മണ്ണിൽ
മനുഷ്യനായി മാറണം
ധിക്കാരിയായി ഞാൻ
സ്നേഹിക്കും എൻറെ
മണ്ണിൽ ഓരോ
മൺതരിയിൽ അലിയണം
അതിനു മനുഷ്യനായി
മാറണം അവിശ്വാസിയായി
മാറണം ....അല്ലെങ്കിൽ
ഗൂഢ സ്വർഗ്ഗത്തിലോ
നരകത്തിലോ ഞാൻപോകും.
വിനോദ് കുമാർ വി


up
0
dowm

രചിച്ചത്:VinodkumarV
തീയതി:24-01-2020 08:30:20 PM
Added by :Vinodkumarv
വീക്ഷണം:41
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me