രണ്ടാംതരം - തത്ത്വചിന്തകവിതകള്‍

രണ്ടാംതരം 

വീടു തന്നവരും
വിദ്യതന്നവരും
ജോലി തന്നവരും
ശുശ്രൂഷിച്ചവരും
അതിർത്തികാത്തവരും
ചോര നീരാക്കി
പണം കൊണ്ടുവന്നവരും
സ്വന്തദേശത്തു
ജീവിക്കുമ്പോൾ
രണ്ടാംതരമെങ്കിൽ
പിന്നെയെന്തു
സമ്മതിദാനം.



up
0
dowm

രചിച്ചത്:മോഹൻ
തീയതി:25-01-2020 09:47:24 AM
Added by :Mohanpillai
വീക്ഷണം:25
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :