71  - തത്ത്വചിന്തകവിതകള്‍

71  

അംബേദ്കറുടെ ഭാവനയിലെ
ഭാരതത്തിൽ ജനിച്ചവർ-
ക്കിവിടെ വളരാനും
ഇവിടെ മരിക്കാനും
ആശ്രയിച്ചു വരുന്നവർക്ക്
ഇടം നൽകാനും
ഇടമുണ്ടാകട്ടെ -
എന്റെയീ നാട്ടിൽ

മനുഷ്യസംസ്കാരത്തിന്റെ
ഉറവിടമായി വളർന്നു പന്തലിച്ച
ഈ പരമാധികാര ജനാധിപത്യ-
മഹാരാജ്യം ഉണരട്ടെ ഉയരത്തിൽ.

ഭാരതം വളരട്ടെ
യുവാക്കൾ വളരട്ടെ-
ഈ കൽക്കലെത്തിൽ
വാ പൊത്തിക്കളയാതെ
പേരുവെട്ടി കളയാതെ
ഭൂമിയുടെ അഭിമാനമായ്
ഓരോ പൗരനും ആശ്രയമായ്
നിത്യ ശോഭയായ്.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:26-01-2020 09:07:30 AM
Added by :Mohanpillai
വീക്ഷണം:16
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me