കാഴ്ച  - തത്ത്വചിന്തകവിതകള്‍

കാഴ്ച  

ഒന്നും കാണാതെ
കാഴ്ചയില്ലാത്തവർ
പ്രകാശമില്ലതെ
നിറമറിയാതെ
മുഖങ്ങളറിയാതെ
ശ്രവിച്ചും സ്പര്ശിച്ചും
മണത്തും ജീവിതത്തിന്റെ
അഞ്ചിലൊന്നെങ്കിലും
നിത്യ സങ്കടത്തിൽ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:28-01-2020 01:08:44 PM
Added by :Mohanpillai
വീക്ഷണം:18
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me