ആണു - തത്ത്വചിന്തകവിതകള്‍

ആണു 

വഴിയിൽ തുപ്പുന്നതും
വലിച്ചെറിയുന്നതും
ആറും തൊടുമെല്ലാം
അഴുക്കുചാലുകളാക്കുന്നതും
ആദര്ശമാക്കുന്ന നമ്മൾ
ഇനിയെങ്കിലുംഅടവൊന്നുമാറ്റി
സ്വയം ഒറ്റപ്പെടേണ്ട സമയം
അണുവിൻറെ സ്വാതന്ത്ര്യം
അപകടത്തിലാക്കാൻ.



up
0
dowm

രചിച്ചത്:മോഹൻ
തീയതി:31-01-2020 11:11:08 AM
Added by :Mohanpillai
വീക്ഷണം:13
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me