പ്രമേയം  - തത്ത്വചിന്തകവിതകള്‍

പ്രമേയം  

ഗവര്ണരെ മാറ്റുന്നതിന് പകരം
പൗരത്വ ബിൽ ഒപ്പുവച്ച
രാഷ്ട്രപതിയെ മാറ്റാൻ
ഒരു പ്രമേയം സഭകളിൽ
പ്രതിപക്ഷ നേതാവ്
അവതരിപ്പിച്ചിരുന്നെങ്കിൽ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:31-01-2020 11:21:04 AM
Added by :Mohanpillai
വീക്ഷണം:19
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :