വീണ്ടും രക്തസാക്ഷി  - തത്ത്വചിന്തകവിതകള്‍

വീണ്ടും രക്തസാക്ഷി  

ഗാന്ധിയെപിന്തുണക്കുന്നവർ
ഗോഡ്‌സെയുടെ ആരാധകർ
പട്ടേലിനെപ്പോലെ ഹിന്ദുവും
ഗുജറാത്തിയുമെന്നനിലയിൽ
പ്രതിഷ്ഠകളിൽ ഉയരമുണ്ടാക്കിയും
ചിലരുടെ ജന്മദിനമാഘോഷിച്ചും
അധികാരം നിലനിർത്താൻ
മത ഭാഷകളിൽനിന്നുരുത്തിരിഞ്ഞ
തിരുത്തലില്ലാത്ത തിരുത്തലിൽ
പുത്തൻ ഗോഡ്സെമാരെ ആദരിച്ചും
മത വികാരം ആളിക്കത്തിച്ചും
ഒരു വോട്ടു സംഭരണം പോലെ


up
0
dowm

രചിച്ചത്:മോഹൻ
തീയതി:31-01-2020 11:47:58 AM
Added by :Mohanpillai
വീക്ഷണം:27
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :