സ്നേഹവിത്ത് - തത്ത്വചിന്തകവിതകള്‍

സ്നേഹവിത്ത് 

വിതച്ചുകൊയ്യേണ്ട
സ്നേഹത്തെ
വിലക്കുവാങ്ങിയ
സ്നേഹം
തോൽപ്പിക്കുന്നു.

വിതക്കാതെ
കൊയ്യാവുന്ന
ദ്രുതസ്നേഹസംസ്കാര
സത്ത്
നാട്ടിൽ
സുലഭംശ്യാം


up
0
dowm

രചിച്ചത്:ശ്യാം
തീയതി:03-02-2020 08:59:31 AM
Added by :ശ്യാംകുമാർ.എൻ
വീക്ഷണം:36
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :