പതറാതെ  - തത്ത്വചിന്തകവിതകള്‍

പതറാതെ  

അപകടം പതിയിരിക്കുന്ന
അണു കൂമ്പാരങ്ങൾ
അന്ധമാണിന്നു നമുക്ക്
വേദനയും സ്രാവങ്ങളും
മാത്രമാണാധാരം.

ഇടപെടലൊഴിവാക്കി
ഇടനാഴിയുണ്ടാക്കാതെ
പടരാൻ അണുക്കൾക്കു-
മനുഷ്യ ജീവനുകൾ
ഇത്തിരി നേരം ഏകാന്തതയിൽ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:02-02-2020 05:54:10 PM
Added by :Mohanpillai
വീക്ഷണം:42
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :