കണക്കു കൂട്ടൽ  - തത്ത്വചിന്തകവിതകള്‍

കണക്കു കൂട്ടൽ  

ഒരു വർഷത്തെ
കൂട്ടി കിഴിക്കൽ
ഒരുപാട് വരവും
ഒരുപാട് ചിലവും
ഒരുപാട് കടവും
ഒരുപാട് കണക്കിൽ
ഒരുപാട് വായ്മൊഴിയിൽ
ഒന്നും മനസ്സിലാകാതെ.
സത്യമാണോ
കള്ളമാണോ
വെറുതെയൊരു
വായനയാണോ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:07-02-2020 08:20:41 PM
Added by :Mohanpillai
വീക്ഷണം:27
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :