കയറിൽ
പേടിപ്പെടുത്തുന്ന ചെറുപ്പം
നാണം കെടുത്തുന്ന ചറുപ്പം
ഓച്ഛാനിച്ചു നിന്നചെറുപ്പം
സംസാരത്തിലും
ആഹാരത്തിലും
ചലനത്തിലും
പഠനത്തിലും
കൗമാരത്തിലെ മിതത്വം
ആണിന്റെ തുണയില്ലാത്ത
പെണ്ണിന്റെ മിതത്വം
ബഹുമാനത്തിലുമേറെ
ഭയത്തിന്റെ ഉള്ളറയിലെ
അടിച്ചമർത്തലിന്റെ കയറിൽ
മുഖമൊരുരുണ്ട പന്തുപോലെ
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|